പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടല്‍ ബിഹാരി വാജ്‌പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

Posted On: 16 AUG 2020 1:28PM by PIB Thiruvananthpuram

അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

''പ്രിയപ്പെട്ട അടല്‍ജിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ ആദരാജ്ഞലികള്‍. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വിശിഷ്ടമായ സേവനങ്ങളും പരിശ്രമങ്ങളും ഇന്ത്യ എന്നും ഓര്‍മ്മിക്കും'' പ്രധാനമന്ത്രി പറഞ്ഞു.  



(Release ID: 1646273) Visitor Counter : 116


Read this release in: English