പ്രധാനമന്ത്രിയുടെ ഓഫീസ്‌

അശുറ ദിനത്തില്‍ ഇമാം ഹുസൈന്റെ (അ സ ) രക്തസാക്ഷിത്വത്തെ പ്രധാനമന്ത്രി സ്മരിച്ചു

प्रविष्टि तिथि: 30 AUG 2020 11:30AM by PIB Thiruvananthpuram

അശുറ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇമാം ഹുസൈന്റെ  (അ സ ) ത്യാഗം പ്രധാനമന്ത്രി അനുസ്മരിച്ചു.

''നമ്മള്‍ ഇമാം ഹുസൈന്റെ (അ സ ) ത്യാഗം ഓര്‍ക്കണം. അദ്ദേഹത്തിനെ സംബന്ധിച്ച് സത്യത്തിനേയും മൂല്യങ്ങളെക്കാളും പ്രധാനമായി ഒന്നുമുണ്ടായിരുന്നില്ല. സമത്വത്തിനും ഒപ്പം നീതിബോധത്തിനും അദ്ദേഹം നല്‍കിയ ഊന്നല്‍ ശ്രദ്ധേയവും നിരവധി പേര്‍ക്ക് കരുത്ത് പകര്‍ന്നതുമാണ്.'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.  


(रिलीज़ आईडी: 1649932) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada