പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 31 AUG 2020 9:35AM by PIB Thiruvananthpuram

പ്രധനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു 

"എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു" പ്രധാനമന്ത്രി പറഞ്ഞു 

 


( റിലീസ് ഐ.ഡി: 1649933) സന്ദര്‍ശക കൗണ്ടര്‍ : 301