പ്രധാനമന്ത്രിയുടെ ഓഫീസ്
പോര്ട്ട് ബ്ലെയറില് ത്രിവര്ണപതാക ഉയര്ത്തിയതിന്റെ 75-ാം വാര്ഷികത്തില് നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രി അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്:
30 DEC 2020 3:20PM by PIB Thiruvananthpuram
പോര്ട്ട് ബ്ലെയറില് ത്രിവര്ണ പതാക ഉയര്ത്തിയതിന്റെ 75-ാം വാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചു.
''1943 ഡിസംബര് 30... ഓരോ ഇന്ത്യക്കാരന്റെയും ഓര്മ്മയില് തങ്ങിനില്ക്കുന്ന ദിവസം. ധീരനായ നേതാജി സുഭാഷ് ചന്ദ്ര ബോസ് പോര്ട്ട് ബ്ലെയറില് ത്രിവര്ണ്ണ പതാക ഉയര്ത്തിയ നാള്. ഈ സവിശേഷ ദിവസത്തിന്റെ 75-ാം വാര്ഷികാചരണത്തിന്റെ ഭാഗമായി ഞാന് പോര്ട്ട് ബ്ലെയറിലെത്തുകയും, ത്രിവര്ണപതാക ഉയര്ത്തുകയും ചെയ്തു. ഓര്മ്മകള് പങ്കിടുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1684652)
സന്ദര്ശക കൗണ്ടര് : 208
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada