പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ഐ.ടി ഖരഗ്‌പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


പോസ്റ്റഡ് ഓണ്‍: 21 FEB 2021 7:20PM by PIB Thiruvananthpuram

വീഡിയോ കോൺഫറൻസിംഗിലൂടെ ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും . പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

 

***


( റിലീസ് ഐ.ഡി: 1699863) സന്ദര്‍ശക കൗണ്ടര്‍ : 179