പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാഗൽപുരിലെ സ്‌ഫോടനത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
04 MAR 2022 12:02PM by PIB Thiruvananthpuram
ബിഹാറിലെ ഭാഗൽപുരിലുണ്ടായ സ്‌ഫോടനത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറുമായി പ്രധാനമന്ത്രിആശയവിനിമയം നടത്തി . ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഭരണകൂടം ഏർപ്പെട്ടിരിക്കുകയാണെന്നും ഇരകൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
NS
( റിലീസ് ഐ.ഡി: 1802867)
സന്ദര്‍ശക കൗണ്ടര്‍ : 160
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada