പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
प्रविष्टि तिथि:
04 DEC 2023 8:00PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശ്രീ മോദി, ഫോട്ടോ ഗ്യാലറി സന്ദർശിക്കുകയും ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ന് വൈകുന്നേരം രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജിയുടെ പ്രൗഢഗംഭീരമായ പ്രതിമ അനാച്ഛാദനം ചെയ്തു. ”
“आज संध्याकाळी, राजकोट किल्ल्यावरील छत्रपती शिवाजी महाराजांच्या भव्य पुतळ्याचे अनावरण करण्यात आले.”
-NS-
(रिलीज़ आईडी: 1982532)
आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada