പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

പോസ്റ്റഡ് ഓണ്‍: 02 SEP 2024 1:45PM by PIB Thiruvananthpuram

 

കൊച്ചി : സെപ്റ്റംബർ 2, 2024

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ cmfrigenetics[at]gmail[dot]com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. അവസാന തീയതി സെപ്തംബർ 16. വെബ്‌സൈറ്റ്-  www.cmfri.org.in.


( റിലീസ് ഐ.ഡി: 2051234) സന്ദര്‍ശക കൗണ്ടര്‍ : 74