പ്രധാനമന്ത്രിയുടെ ഓഫീസ്
ജാർഖണ്ഡ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
प्रविष्टि तिथि:
18 MAR 2025 12:09PM by PIB Thiruvananthpuram
ജാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗാംഗ്വാര്‍ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ കുറിച്ചു;
“ജാർഖണ്ഡ് ഗവർണർ ശ്രീ @santoshgangwar പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.
@jhar_governor”
***
NK
(रिलीज़ आईडी: 2112123)
आगंतुक पटल : 52
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada