പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ബി എസ് എൻ എലിൽ വിജിലൻസ് ബോധവത്കരണ വാരം ആചരിച്ചു

പോസ്റ്റഡ് ഓണ്‍: 01 NOV 2025 7:20PM by PIB Thiruvananthpuram

ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡ്( ബിഎസ്എൻഎൽ) കേരള സർക്കിളിൽ വിജിലൻസ് ബോധവത്കരണ വാരാചരണം  സംഘടിപ്പിച്ചു. ബി എസ് എൻ എൽ ചീഫ് ജനറൽ മാനേജർ ശ്രീ. ആർ. സജികുമാർ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. മോഹൻദാസ് ഐ.എ.എസ് മുഖ്യാഥിതിയായി. ബി.എസ്. എൻ.എൽ ഉദ്യോഗസ്ഥരുടെ മകൾക്കും സർവോദയ സെൻട്രൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കുമായി ബി.എസ്.എൻ.എൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

*** 

NK


( റിലീസ് ഐ.ഡി: 2185290) സന്ദര്‍ശക കൗണ്ടര്‍ : 8