രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ രാജേന്ദ്ര പ്രസാദിൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 03 DEC 2025 1:12PM by PIB Thiruvananthpuram
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ , രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 3, 2025) രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി  അർപ്പിച്ചു .
 
 
SKY
 
******

( റിലീസ് ഐ.ഡി: 2198060) സന്ദര്‍ശക കൗണ്ടര്‍ : 53