പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് സംസ്ഥാന ​ഗവൺമെന്റിന് കൈമാറി

പോസ്റ്റഡ് ഓണ്‍: 06 OCT 2026 5:55PM by PIB Thiruvananthpuram

2024 മാർച്ചിൽ അവസാനിച്ച കാലയളവിലെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് 2026 ഒക്ടോബർ 5ന് സംസ്ഥാന ​ഗവൺമെന്റിന് കൈമാറി. ഭരണഘടനയുടെ 151(2)-ാം അനുച്ഛേദം പ്രകാരം, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്നതിനായി ഗവർണർക്ക് കൈമാറേണ്ടതാണ്.

 

-SK-


( റിലീസ് ഐ.ഡി: 2319733) സന്ദര്‍ശക കൗണ്ടര്‍ : 14