പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിൻ്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 OCT 2026 8:00AM by PIB Thiruvananthpuram
നാഗാലാൻഡ് ഉപമുഖ്യമന്ത്രി ശ്രീ ടി.ആർ. സെലിയാങ്ങിന്റെ മകൻ ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുഃഖത്തിന്റെ ഈ വേളയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സ്ൽ കുറിച്ചു:
"നാഗാലാൻഡ് ഉപമുഖ്യമന്ത്രി ശ്രീ ടി.ആർ. സെലിയാങ്ങിന്റെ മകൻ ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിന്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ മനസ്സ് സെലിയാങ് കുടുംബത്തോടും അവരുടെ സുഹൃത്തുക്കളോടുമൊപ്പമാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
****
-SK-
( റിലീസ് ഐ.ഡി: 2321639)
സന്ദര്ശക കൗണ്ടര് : 19
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada